X
അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍
Actor

അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍ ജീവചരിത്രം

പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍. നാളെ എന്ന നാടകത്തിലൂടെയാണ് ശശികുമാര്‍ പ്രശസ്തനായത്. പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ,അച്ഛന്‍,വീണ്ടും കണ്ണൂര്‍,പാവാട,ശിഖാമണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+