അരുണ്‍ എലാട്ട്
Born on
അരുണ്‍ എലാട്ട് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനാണ് അരുണ്‍ എലാട്ട്. റേഡിയോ മാംഗോയ്ക്കു വേണ്ടി റെക്കോര്‍ഡ് ചെയ്ത അരുണിന്റെ ശബ്ദ്ം കേള്‍ക്കുവാനിടയായ സംഗീത സംവിധായകന് ബിജിബാല്‍ ആണ് ആദ്യമായി സിനിമയില്‍ പാടാനുള്ള അവസരം നല്‍കുന്നത്. ബെസ്റ്റ് ആക്ടര്‍ സിനിമയിലെ സ്വപ്നമൊരു ചാക്ക് എന്ന ഗാനമാണ് ആദ്യമായി പാടിയത്. പിന്നീട് തേജ് മെര്‍വ്വിന്റെ സംഗീതത്തില്‍ കഥയിലെ നായിക എന്ന ചിത്രത്തിലെ വിണ്ണില്‍ നെഞ്ചില്‍..., സെവന്‍സിലെ എന്ന ചിത്രത്തിലെ കാലമൊരു കാതല്‍ എന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തട്ടത്തില്‍ മറയത്ത്,ഓണ്‍ ദ വേ,ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍,മൈലാഞ്ചി മൊഞ്ചുള്ള വീട്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.