Celebs»Arun Chandu»Biography

    അരുണ്‍ ചന്ദു ജീവചരിത്രം

    ഫോട്ടോഗ്രാഫര്‍, ഡിസൈനര്‍,സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അരുണ്‍ ചന്ദു. ഗോകുല്‍ സുരേഷ് ഗോപി,ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സായാഹ്ന വാര്‍ത്തകള്‍,  അജു വര്‍ഗീസിനെ നായകനാക്കി ഒരുക്കിയ സാജന്‍ ബേക്കറി സിന്‍സ് 1962 എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X