അരുണ്‍ നായര്‍
Born on
അരുണ്‍ നായര്‍ ജീവചരിത്രം
ചലച്ചിത്ര നടനാണ് അരുണ്‍ നായര്‍.സുജിത് വിഘ്നേശ്വര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രമേശന് ഒരു പേരല്ല എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ ജീവിതത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.