Celebs»Arun Shekhar
    അരുണ്‍ ശേഖര്‍

    അരുണ്‍ ശേഖര്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അരുണ്‍ ശേഖര്‍. പരസ്യചിത്രരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ജിലേബി ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. ജയസൂര്യ, രമ്യ നമ്പീശന്‍, വിജയരാഘവന്‍, കെ പി എസി ലളിത, ശാരി... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് അരുണ്‍ ശേഖര്‍. പരസ്യചിത്രരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ജിലേബി ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം. ജയസൂര്യ, രമ്യ നമ്പീശന്‍, വിജയരാഘവന്‍, കെ പി എസി ലളിത, ശാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍  ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം നിര്‍മ്മിച്ചത്. 
    Read More
    അരുണ്‍ ശേഖര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X