Celebs»Aruna Mathew»Biography

    അരുണ മാത്യു ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് അരുണ മാത്യു. 2017ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഉന്മാദിയുടെ മരണം', സെക്‌സി ദുര്‍ഗ്ഗ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബംഗാളില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി കേരളത്തില്‍ താമസിക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ്  എസ് ദുര്‍ഗ അവതരിപ്പിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ തന്നെ ആദ്യത്തെ ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണിത്. ലോകത്തെ പ്രശസ്തമായ ചലച്ചിത്ര മേഖലകളിലൊന്നായ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി എസ് ദുര്‍ഗ  തിരഞ്ഞെടുക്കപെട്ടിരുന്നു. ജോജു ജോര്‍ജ്ജ് നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്യ്ത 'ചോല'യാണ് ഒടുവിലായി നിര്‍മ്മിച്ച ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X