20 Apr, 2026 |
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് അരുണ മാത്യു. 2017ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഉന്മാദിയുടെ മരണം', സെക്‌സി ദുര്‍ഗ്ഗ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബംഗാളില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി കേരളത്തില്‍ താമസിക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് എസ് ദുര്‍ഗ അവതരിപ്പിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ തന്നെ ആദ്യത്തെ ഇറോട്ടിക് ത്രില്ലര്‍ ചിത്രമാണിത്. ലോകത്തെ പ്രശസ്തമായ ചലച്ചിത്ര മേഖലകളിലൊന്നായ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി എസ് ദുര്‍ഗ തിരഞ്ഞെടുക്കപെട്ടിരുന്നു. ജോജു ജോര്‍ജ്ജ് നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്യ്ത 'ചോല'യാണ് ഒടുവിലായി നിര്‍മ്മിച്ച ചിത്രം.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സനല്‍ കുമാര്‍ ശശിധരന്‍ | 2022 | |
| സനല്‍ കുമാര്‍ ശശിധരന്‍ | 06 Dec 2019 | |
| സനല്‍ കുമാര്‍ ശശിധരന്‍ | 2018 |
| പേര് | അരുണ മാത്യു |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അരുണ മാത്യു ആസ്തി |
|
| ആസ്തി | |
The age of അരുണ മാത്യു in the 2026 was NA.
The most recent movies for അരുണ മാത്യു is ചോല.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.