ചോല

    ചോല

    Release Date : 06 Dec 2019
    Watch Trailer
    3.5/5
    Critics Rating
    Audience Review
    ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അഖില്‍ വിശ്വനാഥ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ചോല'. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊക്കിയിരിക്കുന്നത്. ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

    അജിത്ത് ആചാര്യ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദിലീപ് ദാസാണ് കലാസംവിധാനം ചെയ്തിരിക്കുന്നത്‌. നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.




    • സനല്‍ കുമാര്‍ ശശിധരന്‍
      Director/Screenplay
    • അരുണ മാത്യു
      Producer
    • ഷാജി മാത്യു
      Producer
    • കെ വി മണികണ്ഠന്‍
      Screenplay
    ചോല ട്രെയിലർ
    • ചോല ഒഫീഷ്യല്‍ ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X