ചോല (2019)
Release date
06 Dec 2019
genre
ചോല കഥ/ സംഭവവിവരണം
ജോജു ജോര്‍ജ്ജ്, നിമിഷ സജയന്, അഖില്‍ വിശ്വനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രമാണ് 'ചോല'. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊക്കിയിരിക്കുന്നത്. ചിത്രം പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
അജിത്ത് ആചാര്യ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദിലീപ് ദാസാണ് കലാസംവിധാനം ചെയ്തിരിക്കുന്നത്. നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ചോല with us? Please send it to us ([email protected]).