X
മലയാളം » സിനിമകള്‍ » ഉന്മാദിയുടെ മരണം
ഉന്മാദിയുടെ മരണം

ഉന്മാദിയുടെ മരണം

Drama | 2018 |
Malayalam

ഉന്മാദിയുടെ മരണം കഥ

സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനുശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഉന്മാദിയുടെ മരണം'. പ്രതാപ് ജോസഫും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യ്തിരിക്കുന്നത്. രാജ്ശ്രീ ദേശ്പാണ്ഡെ, കണ്ണന്‍ അയ്യര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരികുമാര്‍ മാധവന്‍ നായരാണ് സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിനാഹ് ഹൊവാന്‍ഷ്യനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.നടന്‍ മുരളി ഗോപിയും ചിത്രത്തിന്റെ അണിയറയിലുണ്ട്. ഡെത്ത് ഓഫ് ഇന്‍സെയ്ന്‍ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നിവ് ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ബാനറില്‍ ഷാജി മാത്യു, അരുണ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഉന്മാദിയുടെ മരണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉന്മാദിയുടെ മരണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഷാജി മാത്യു, അരുണ മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഉന്മാദിയുടെ മരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+