Celebs»Ashok Kumar
    അശോക് കുമാര്‍

    അശോക് കുമാര്‍

    Cinematographer
    പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അശോക് കുമാര്‍.ജോണ്‍ ശങ്കരമംഗലം സംവിധാനം ചെയ്ത ജന്മഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് പി എന്‍ മേനോന്‍,എന്‍ ശങ്കരന്‍ നായര്‍,ഐ വി ശശി,ഭരതന്‍,ഫാസില്‍, പ്രതാപ്... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് അശോക് കുമാര്‍.ജോണ്‍ ശങ്കരമംഗലം സംവിധാനം ചെയ്ത ജന്മഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് പി എന്‍ മേനോന്‍,എന്‍ ശങ്കരന്‍ നായര്‍,ഐ വി ശശി,ഭരതന്‍,ഫാസില്‍, പ്രതാപ് പോത്തന്‍,ജിജോ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.ഉതിരിപ്പൂക്കള്‍,നെഞ്ചത്തെ കിള്ളാതേ,വെറ്റിവിഴാ,സൂര്യന്‍ തുടങ്ങിയവ ഛായാഗ്രഹണം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.3 തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡും 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടി.
    Read More
    അശോക് കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X