അഷറഫ് ഹംസ
Born on
അഷറഫ് ഹംസ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് അഷ്റഫ് ഹംസ. വിനയ് ഫോര്‍ട്ടിനെ നായകനാക്കി ഒരുക്കിയ തമാശ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ഭീമന്റെ വഴി എന്ന ചിത്രം സംവിധാനം ചെയ്തു.