Celebs»Ashraf Pilakal»Biography

    അഷറഫ് പിലാക്കല്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അഷ്‌റഫ് പിലാക്കല്‍. 'ഭഗവതിപുരം' എന്ന ചിത്രത്തില്‍ നായകനായും കലാഭവന്‍ മണി അവസാനമായി അഭിനയിച്ച 'മൂന്നാംനാള്‍' എന്ന ചിത്രത്തില്‍ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ഹലോ ദുബായ്ക്കാരന്‍, മൂന്നാംനാള്‍, സുലൈമാന്റെ പെണ്ണ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. സുലൈമാന്റെ പെണ്ണ് എന്ന ചിത്രത്തില്‍  പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്‌.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X