X
ഹോം » താരങ്ങള്‍ » അഷറഫ് പിലാക്കല്‍
അഷറഫ് പിലാക്കല്‍

അഷറഫ് പിലാക്കല്‍

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അഷ്‌റഫ് പിലാക്കല്‍. 'ഭഗവതിപുരം' എന്ന ചിത്രത്തില്‍ നായകനായും കലാഭവന്‍ മണി അവസാനമായി അഭിനയിച്ച 'മൂന്നാംനാള്‍' എന്ന ചിത്രത്തില്‍ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ഹലോ ദുബായ്ക്കാരന്‍, മൂന്നാംനാള്‍, സുലൈമാന്റെ പെണ്ണ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. സുലൈമാന്റെ പെണ്ണ് എന്ന ചിത്രത്തില്‍  പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്‌.
കൂടുതൽ വായിക്കുക

അഷറഫ് പിലാക്കല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹരിശ്രീ യൂസഫ് 10 Nov 2017

അഷറഫ് പിലാക്കല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഷറഫ് പിലാക്കല്‍

പേര് അഷറഫ് പിലാക്കല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഷറഫ് പിലാക്കല്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+