Celebs»Atmabodh
    ആത്മബോധ്‌

    ആത്മബോധ്‌

    Director/Cinematographer
    ചലച്ചിത്ര സംവിധായകനാണ് ആത്മബോധ്. മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തീവ്രവാദ ആക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും മാനസികവും ശാരീരികവുമായി ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും മൂന്ന് യുവാക്കളുടെയും... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ആത്മബോധ്. മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തീവ്രവാദ ആക്രമണങ്ങളിലും സാമുദായിക കലാപങ്ങളിലും മാനസികവും ശാരീരികവുമായി ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെയും മൂന്ന് യുവാക്കളുടെയും അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം  ‌73-മത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ മാര്‍ക്കറ്റ് പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ആത്മബോധ് തന്നെയാണ്.

    Read More
    ആത്മബോധ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X