അയമനം സാജന്‍ ജീവചരിത്രം

  പ്രശസ്ത സിനിമ പി.ആര്‍ ഒ ആണ് അയ്മം സാജന്‍.മൂന്നാം പ്രളയം,പഞ്ചസാര,താക്കോല്‍ പഴുത്,എന്റെ ഗ്രാമം,വീമ്പ്,പപ്പ,ബാല്‍ക്കണി,ഒരു മാസ്സ് കഥ വീണ്ടും എന്നീ ചിത്രങ്ങളുടെ പി ആര്‍ ഒ ആയിരുന്നു.2019ല്‍ പുറത്തറങ്ങിയ ഒരു മാസ്സ് കഥ വീണ്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X