Celebs»Babu Benny
    ബാബു ബെന്നി

    ബാബു ബെന്നി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബു ബെന്നി.2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'രാജമ്മ അറ്റ് യാഹൂ' ആണ് നിര്‍മിച്ച ചിത്രം.രഘുരാമ വർമ്മയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിക്കി ഗൽറാണി, അനുശ്രീ, പാർവ്വതി നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബാബു ബെന്നി.2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'രാജമ്മ അറ്റ് യാഹൂ' ആണ് നിര്‍മിച്ച ചിത്രം.രഘുരാമ വർമ്മയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിക്കി ഗൽറാണി, അനുശ്രീ, പാർവ്വതി നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് രാജമ്മ അറ്റ്‌ യാഹൂ. മൈക്കിൾ അക്ക രാജമ്മ, വിഷ്ണു അക്ക രാജമ്മ എന്നീ രണ്ട് സഹോദരങ്ങളുടെ കഥയാണ്‌ ചിത്രം പറയുന്നത്. 
    Read More
    ബാബു ബെന്നി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X