X
ബാബു പള്ളാശ്ശേരി
Director/Lyricst/Story Writer

ബാബു പള്ളാശ്ശേരി ജീവചരിത്രം

ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ബാബു പള്ളാശ്ശേരി.ഡാഡി,പൊന്നാരംതോട്ടത്തെ രാജാവ്,കാപ്പിരി തുരുത്ത് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.2019ല്‍ നരി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നരി, ആഘോഷം,ലാളനം,കാഞ്ചനം,മാന്ത്രികം,സര്‍ഗ്ഗവസന്തം,ചുക്കാന്‍,വെയിലും മഴയും,3 വിക്കറ്റിന് 365 റണ്‍സ് തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+