CelebsbredcrumbBabu Pallassery
    ബാബു പള്ളാശ്ശേരി

    ബാബു പള്ളാശ്ശേരി

    Director/Lyricst/Story Writer
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ബാബു പള്ളാശ്ശേരി.ഡാഡി,പൊന്നാരംതോട്ടത്തെ രാജാവ്,കാപ്പിരി തുരുത്ത് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.2019ല്‍ നരി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നരി,... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ബാബു പള്ളാശ്ശേരി.ഡാഡി,പൊന്നാരംതോട്ടത്തെ രാജാവ്,കാപ്പിരി തുരുത്ത് എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.2019ല്‍ നരി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നരി, ആഘോഷം,ലാളനം,കാഞ്ചനം,മാന്ത്രികം,സര്‍ഗ്ഗവസന്തം,ചുക്കാന്‍,വെയിലും മഴയും,3 വിക്കറ്റിന് 365 റണ്‍സ് തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
    Read More
    ബാബു പള്ളാശ്ശേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X