MalayalambredcrumbMoviesbredcrumbJackie Sherieff
    ജാക്കി ഷെരീഫ്

    ജാക്കി ഷെരീഫ്

    Release Date : 14 May 2021
    Critics Rating
    Audience Review
    റഫീഖ് സീലാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ജാക്കി ഷെരീഫ്. സിമ്‌നാ ഷാജിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാമില്‍, ബാബു പള്ളാശ്ശേരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. 

    മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം സാധാരണക്കാരായ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.


    • റഫീഖ് സീലാട്ട്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X