X
ബാബു സ്വാമി
Actor

ബാബു സ്വാമി ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടനാണ് ബാബു സ്വാമി.ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1996ല്‍ പുറത്തിറങ്ങിയ തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ രാമവര്‍മ്മ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അനുഭൂതി,ഇഷ്ടദാനം,നിറം,മേഘമല്‍ഹാര്‍,പച്ചക്കുതിര,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ലൗഡ് സ്പീക്കര്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+