CelebsbredcrumbBabu Swami
    ബാബു സ്വാമി

    ബാബു സ്വാമി

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് ബാബു സ്വാമി.ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1996ല്‍ പുറത്തിറങ്ങിയ തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ രാമവര്‍മ്മ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് ബാബു സ്വാമി.ചെറുതും വലുതുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1996ല്‍ പുറത്തിറങ്ങിയ തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ രാമവര്‍മ്മ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അനുഭൂതി,ഇഷ്ടദാനം,നിറം,മേഘമല്‍ഹാര്‍,പച്ചക്കുതിര,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ലൗഡ് സ്പീക്കര്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
    Read More
    ബാബു സ്വാമി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X