X
ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍ ജീവചരിത്രം

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. 1954 ജനുവരി 11ന് ആലപ്പുഴയില്‍ ജനിച്ചു.1978 കാലഘട്ടം മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 1978 ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന ചിത്രമാണ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പിന്നീട് നിരവധി ചിത്രങ്ങള്‍ തിരക്കഥ, കഥ, സംഭാഷണം, എന്നിവ രചിച്ച് സംവിധാനം ചെയ്തു. 

1998ല്‍ സംവിധാനം ചെയ്ത സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മയില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒട്ടനവധി ചലച്ചിത്രതാരങ്ങളെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നത് ബാലചന്ദ്രമേനോനാണ്. ശോഭന, പാര്‍വതി, മണിയന്‍പിള്ള രാജു, ആനി, നന്ദിനി എന്നീ താരങ്ങളെല്ലാ സിനിമയില്‍ വന്നത്  ബാലചന്ദ്രമേനോന്‍ വഴിയാണ്. ഏപ്രില്‍ 19, അമ്മയാണെ സത്യം, വിവാഹിതരേ ഇതിലേ എന്നിവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+