Celebs»Benazir»Biography

    ബേനസീര്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ബെനസീര്‍. 2018ല്‍ ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത പെങ്ങളില, മുബിഹഖ് സംവിധാനം ചെയ്ത ഖലീഫ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള സ്‌നേഹ ബന്ധമാണ് പെങ്ങളില എന്ന ചിത്രം പറയുന്നത്.പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ ആണ് നിര്‍മ്മിച്ച മറ്റൊരു ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X