ബേനസീര്‍
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് ബെനസീര്‍. 2018ല്‍ ടിവി ചന്ദ്രന് സംവിധാനം ചെയ്ത പെങ്ങളില, മുബിഹഖ് സംവിധാനം ചെയ്ത ഖലീഫ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് ബെനസീര്‍. 2018ല്‍ ടിവി ചന്ദ്രന് സംവിധാനം ചെയ്ത പെങ്ങളില, മുബിഹഖ് സംവിധാനം ചെയ്ത ഖലീഫ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.എട്ട് വയസസുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാന്‍ എത്തുന്ന അറുപത്തഞ്ചു വയസ്സുള്ള അഴകന് എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള സ്നേഹ ബന്ധമാണ് പെങ്ങളില എന്ന ചിത്രം പറയുന്നത്.പ്രിയനന്ദന് സംവിധാനം ചെയ്ത സൈലന്‍സര്‍ ആണ് നിര്‍മ്മിച്ച മറ്റൊരു ചിത്രം.
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
ബേനസീര്‍ അഭിപ്രായം