Celebs»Benny Asamsa
    ബെന്നി അസംസ

    ബെന്നി അസംസ

    Director
    ചലച്ചിത്ര സംവിധായകനാണ് ബെന്നി ആസംസ.ദൈവത്തിന്റെ കയ്യൊപ്പ്, ഉത്തരചെമ്മീന്‍, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' സിനിമയുടെ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ബെന്നി ആസംസ.ദൈവത്തിന്റെ കയ്യൊപ്പ്, ഉത്തരചെമ്മീന്‍, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' സിനിമയുടെ തുടര്‍ച്ചയായി പുറത്തിറങ്ങുന്ന ചിത്രമാണ് 'ഉത്തര ചെമ്മീന്‍'. കറുത്തമ്മയുടെ മകന്‍ അഴകപ്പനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന പഞ്ചമി (കറുത്തമ്മയുടെ സഹോദരി) യുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചെമ്മീനില്‍ പരീക്കുട്ടിയെ അനശ്വരനാക്കിയ മധു പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.
    Read More
    ബെന്നി അസംസ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X