15 Aug, 1951 | Karnataka
Actor
ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാരതി. 1950 ആഗസ്ത് 15ന് കര്‍ണാടകയിലെ മൈസൂരില്‍ ജനിച്ചു. മൈസൂര്‍ മഹാറാണി കോളേജില്‍ നിന്നും ബിരദം നേടി. ലൗ ഇന്‍ ബാംഗ്ലൂര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ശ്രീകൃഷ്ണദേവരായ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. 1960മുതല്‍ 80 വരെ കന്നട സിനിമകളില്‍ സജീവമായിരുന്നു. തെലുങ്ക്, മലയാളം, കന്നട, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പഠിച്ച കള്ളന്‍, ഉപ്പ്, സാന്ത്വനം, ദേവാസുരം, വര്‍ണപകിട്ട്, കരുമാടികുട്ടന്‍, മഴത്തുള്ളികിലുക്കം, ഫോട്ടാഗ്രാഫര്‍ എന്നിവ അഭിനയിച്ച മലയാള ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 1975 ഫെബ്രുവരി 27ന് കന്നട താരമായ വിഷ്ണുവര്‍ദനെ വിവാഹം ചെയ്തു.2009ല്‍ ഭര്‍ത്താവ് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജി കൈലാസ് | 26 Jan 2000 |
| പേര് | ഭാരതി വിഷ്ണുവർദ്ധൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Aug 1951 |
| പ്രായം | 75 |
| ജനിച്ച സ്ഥലം | Karnataka |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഭാരതി വിഷ്ണുവർദ്ധൻ ആസ്തി |
|
| ആസ്തി | |
The age of ഭാരതി വിഷ്ണുവർദ്ധൻ in the 2026 was 75.
The ഭാരതി വിഷ്ണുവർദ്ധൻ's was born in Karnataka.
The DOB for ഭാരതി വിഷ്ണുവർദ്ധൻ was 15 Aug 1951.
The most recent movies for ഭാരതി വിഷ്ണുവർദ്ധൻ is നരസിംഹം.
Ranbir Kapoor is a foodie, his favourite food include crab at Mahesh Lunch Home, the Teesri (clams) and Bombay Duck at Gajalee. and Ranbir is a big fan of his dad Rishi Kapoor..
was ഭാരതി വിഷ്ണുവർദ്ധൻ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.