Celebs»C. K. Padma Kumar
    സി. കെ പത്മകുമാർ

    സി. കെ പത്മകുമാർ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സി കെ പത്മകുമാര്‍. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'അച്ചായയന്‍സ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാം കണ്ണന്‍ താമരക്കുളം... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സി കെ പത്മകുമാര്‍. കണ്ണന്‍ താമരക്കുളം സംവിധാനം നിര്‍വ്വഹിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'അച്ചായയന്‍സ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാം കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട്  വീണ്ടും ഒരുമിച്ച ചിത്രമാണ് അച്ചായന്‍സ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രധാന താരങ്ങള്‍. പ്രയാഗ മാര്‍ട്ടിനാണ് നായിക. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിസേതു ടീമിലെ സേതുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
    Read More
    സി. കെ പത്മകുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X