Celebs»C S Sudheesh
    സി എസ് സുധീഷ്

    സി എസ് സുധീഷ്

    Director
    ചലച്ചിത്ര സംവിധായകനാണ് സി എസ് സുധീഷ്. 1997ല്‍ പുറത്തിറങ്ങിയ മാനസം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2001ല്‍ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രം സംവിധാനം ചെയ്തു. 2009ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ മലയാളി എന്ന ചിത്രം സംവിധാനം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സി എസ് സുധീഷ്. 1997ല്‍ പുറത്തിറങ്ങിയ മാനസം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2001ല്‍ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രം സംവിധാനം ചെയ്തു. 2009ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ മലയാളി എന്ന ചിത്രം സംവിധാനം ചെയ്തു. 1989ല്‍ പുറത്തിറങ്ങിയ ഉത്തരം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്നു.
    Read More
    സി എസ് സുധീഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X