ചിഞ്ചു മോഹൻ
Born on
ചിഞ്ചു മോഹൻ ജീവചരിത്രം
മലയാള ചലച്ചിത്രതാരമാണ് ചിഞ്ചുമോഹന്. 2012ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മദിരാശി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ലാസ്റ്റ് ബെഞ്ച്, ഫ്രൈഡേ, പൊട്ടാസ് ബോംബ്, ച്യൂയിങ്ങ്ഗം, ഗ്രീന്‍ ആപ്പിള്‍ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.