Celebs»Crossbelt Mani
    ക്രോസ്‌ബെല്‍റ്റ് മണി

    ക്രോസ്‌ബെല്‍റ്റ് മണി

    Director
    Born : 22 Apr 1935
    Birth Place : Thiruvananthapuram
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ക്രോസ്‌ബെല്‍റ്റ് മണി. 1968ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത ക്രോസ് ബെല്‍റ്റ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ക്രോസ്‌ബെല്‍റ്റ് മണി. 1968ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത ക്രോസ് ബെല്‍റ്റ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് പേരിനൊപ്പം ക്രോസ്‌ബെല്‍റ്റ് എന്ന ചേര്‍ത്തത്. നാടന്‍ പ്രേമം, കാപാലിക, ശക്തി, ഒറ്റയാന്‍ തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ പത്തോളം ചിത്രങ്ങളുടെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിട്ടുണ്ട്.

    Read More
    ക്രോസ്‌ബെല്‍റ്റ് മണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X