ദേവകുമാർ
Born on
ദേവകുമാർ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ദേവകുമാര്‍. 2015ല്‍ സിഗ്നല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. റിയാസ് തിരക്കഥ രചിച്ച ചിത്രത്തില്‍ റമീസ് രാജ,ശിവജി ഗുരുവായൂര്‍, ശശി കലിംഗ, ലിഷോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടാലന്റ് മൂവിസിന്റെ പേരില്‍ ഫൈസല്‍ നാട്ടികയാണ് ചിത്രം നിര്‍മ്മിച്ചത്.