ദിലീപ് തോമസ്
Born on
ദിലീപ് തോമസ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ദിലീപ് തോമസ്.2015ല്‍ വണ്ര്ഫുള് ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തു.എം മുരുഗന് തിരക്കഥ രചിച്ച ചിത്രത്തില്‍ അഭി മാധവ്, ദേവന്, ബാബുരാജ്, അനൂപ് ചന്ദ്രന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിക്കിരാജാണ് ചിത്രം നിര്‍മ്മിച്ചത്.