Celebs»Divyadarshan»Biography

    ദിവ്യദര്‍ശന്‍ ജീവചരിത്രം

    നാടക കുലപതി ഒ മാധവന്റെ ചെറുമകനും ചലച്ചിത്ര നടനുമാണ് ദിവ്യദര്‍ശന്‍. ചലച്ചിത്ര താരങ്ങളായ രാജേന്ദ്രന്‍-സന്ധ്യ രാജേന്ദ്രന്‍ എന്നിവരാണ് മാതാപിതാക്കള്‍. ടീന്‍സ്, മാസ്റ്റര്‍പീസ്, അവരുടെ വീട്, കാരണവര്‍, മിസ്റ്റര്‍ ബീന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X