ഡോ സാജൻ കെ ജോർജ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ സാജന്‍ കെ ജോര്‍ജ്. ബെന്‍, ക്രാന്തി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. വിപിന്‍ ആറ്റ്‌ലീ സംവിധാനം ചെയ്ത 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബെന്‍. ഗൗരവ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, അഞ്ജലി നായര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ക്രാന്തി എന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ്, ബാലു വര്‍ഗീസ്, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. വിബ്ലിയോണ്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X