Celebs»Dr.Suvid wilson»Biography

    ഡോ. സുവിദ് വില്‍സണ്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഡോ സുവിദ് വില്‍സണ്‍. ബാങ്കിള്‍സ്, മിയാമി എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ബാങ്കിള്‍സ് എന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, പൂനം കൗര്‍, അര്‍ച്ചന കവി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചതും സംവിധായകന്‍ തന്നെയാണ്. സിറ്റാഡല്‍ സിനിമാസിന്റെ ബാനറില്‍ ദീപ്തി ബിജു ഉണ്ണിയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം സംവിധാനം ചെയ്ത ചിത്രമാണ് മിയാമി. മഞ്ജുലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡബ്യൂ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍  ജോബി മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X