Celebs»F Shamnad»Biography

    എഫ് ഷംനാദ് ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എഫ് ഷംനാദ്. 2017ല്‍ പുറത്തിറങ്ങിയ 'സീബ്രവരകള്‍' ആണ് നിര്‍മിച്ച ചിത്രം. സജിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘ്‌ന രാജ്, ഷീലു എബ്രഹാം, അന്‍സിബ ഹസ്സന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് മേഘ്‌ന രാജ് എത്തുന്നത്. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന് ശേഷം മേഘ്‌ന രാജ് വീണ്ടും ജേണലിസ്റ്റിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X