X
ഹോം » താരങ്ങള്‍ » എഫ് ഷംനാദ്
എഫ് ഷംനാദ്

എഫ് ഷംനാദ്

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ് എഫ് ഷംനാദ്. 2017ല്‍ പുറത്തിറങ്ങിയ 'സീബ്രവരകള്‍' ആണ് നിര്‍മിച്ച ചിത്രം. സജിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘ്‌ന രാജ്, ഷീലു എബ്രഹാം, അന്‍സിബ ഹസ്സന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് മേഘ്‌ന രാജ് എത്തുന്നത്. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന് ശേഷം മേഘ്‌ന രാജ് വീണ്ടും ജേണലിസ്റ്റിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. ഹാഷ്മി ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
കൂടുതൽ വായിക്കുക

എഫ് ഷംനാദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സജിൻ ലാൽ 2019

എഫ് ഷംനാദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എഫ് ഷംനാദ്

പേര് എഫ് ഷംനാദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Trivandrum
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എഫ് ഷംനാദ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+