Celebs»Sajin Lal
    സജിന്‍ ലാല്‍

    സജിന്‍ ലാല്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സജിന്‍ ലാല്‍. 2016ല്‍ ഡോ എം ഫയാസ് അസീസിന്റെ തിരക്കഥയില്‍  ക്രയോണ്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. മാസ്റ്റര്‍ ധനഞ്ജയന്‍, ബിനു അടിമാലി, ബോബന്‍ ആലുമ്മൂടന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2017ല്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സജിന്‍ ലാല്‍. 2016ല്‍ ഡോ എം ഫയാസ് അസീസിന്റെ തിരക്കഥയില്‍  ക്രയോണ്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. മാസ്റ്റര്‍ ധനഞ്ജയന്‍, ബിനു അടിമാലി, ബോബന്‍ ആലുമ്മൂടന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2017ല്‍ താങ്ക്യൂ വെരിമച്ച്, സീബ്രാവരകള്‍ എന്നീ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആര്‍ അജിത് തിരക്കഥ രചിച്ച താങ്ക്യൂ വെരിമച്ച് എന്ന ചിത്രത്തില്‍ ലെന, ബാബു നമ്പൂതിരി, ബൈജു വി കെ, ദിനേഷ് പണിക്കര്‍, കലാശാല പണിക്കര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മേഘ്‌നാ രാജ്, ഷീലു എബ്രഹാം, അന്‍സിബ ഹസ്സന്‍ എന്നിവരായിരുന്നു സീബ്രാവരകള്‍ എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    സജിന്‍ ലാല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X