ജി സന്തോഷ്
Born on
ജി സന്തോഷ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സന്തോഷ് ജി.2014ല്‍ വണ്‍ ഡേ ജോക്സ് എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രത്തിന്റെ കഥയും, തിരക്കഥയും എഴുതിയത് സന്തോഷ് തന്നെയാണ്. ശ്രീജിത്ത് വിജയ്, ജഗദീഷ്, രൂപശ്രീ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മുല്ലശ്ശേരി പ്രൊഡക്ഷന്സിന്റഎ ബാനറില്‍ ജി ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.