ഗായത്രി ശാസ്ത്രി
Born on
ഗായത്രി ശാസ്ത്രി ജീവചരിത്രം
പ്രശസ്ത തമിഴ് ചലച്ചിത്ര നടിയാണ് ഗായത്രി ശാസ്ത്രി. 2004ല്‍ പുറത്തിറങ്ങിയ തെക്കേക്കര സൂപ്പര്‍ഫാസ്റ്റ് ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീട് മലയാള ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.