Celebs»Gireesh Damodar»Biography

    ഗിരീഷ് ദാമോദര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഗിരീഷ് ദാമോദര്‍. വജ്രം, മായാ ബസാര്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കനല്‍, പോളി ടെക്‌നിക്ക്, ഒറീസ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അങ്കിള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ജോയ് മാത്യൂവാണ് ചിത്രത്തിന്റെ തിരക്കഥ രഎഴുതിയിരിക്കുന്നത്‌. കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X