X
ഹോം » താരങ്ങള്‍ » ഗിരീഷ് ദാമോദര്‍
ഗിരീഷ് ദാമോദര്‍

ഗിരീഷ് ദാമോദര്‍

Director/Lyricst
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് ഗിരീഷ് ദാമോദര്‍. വജ്രം, മായാ ബസാര്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കനല്‍, പോളി ടെക്‌നിക്ക്, ഒറീസ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ല്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അങ്കിള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ജോയ് മാത്യൂവാണ് ചിത്രത്തിന്റെ തിരക്കഥ രഎഴുതിയിരിക്കുന്നത്‌. കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. 
കൂടുതൽ വായിക്കുക

ഗിരീഷ് ദാമോദര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗിരീഷ് ദാമോദര്‍ 16 Mar 2018
പ്രിയദർശൻ 13 May 1994

ഗിരീഷ് ദാമോദര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗിരീഷ് ദാമോദര്‍

പേര് ഗിരീഷ് ദാമോദര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗിരീഷ് ദാമോദര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+