Celebs»Girish AD»Biography

    ഗിരീഷ് എ ഡി ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. വിനീത് ശ്രീനിവാസന്‍, നസ്ലിന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പര്‍ ശരണ്യ എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധാനത്തിനു പുറമെ തിരക്കഥാകൃത്തു കൂടിയാണ് ഗിരീഷ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X