X
ഹോം » താരങ്ങള്‍ » ഗിരീഷ് എ ഡി
ഗിരീഷ് എ ഡി

ഗിരീഷ് എ ഡി

Director/Screenplay Writer/Producer
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. വിനീത് ശ്രീനിവാസന്‍, നസ്ലിന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പര്‍ ശരണ്യ എന്ന ചിത്രം സംവിധാനം ചെയ്തു. സംവിധാനത്തിനു പുറമെ തിരക്കഥാകൃത്തു കൂടിയാണ് ഗിരീഷ്.
കൂടുതൽ വായിക്കുക

ഗിരീഷ് എ ഡി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Producer
വിനീത് വാസുദേവന്‍ 20 Jan 2023
ഗിരീഷ് എ ഡി 07 Jan 2022

ഗിരീഷ് എ ഡി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഗിരീഷ് എ ഡി

പേര് ഗിരീഷ് എ ഡി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Chalakudi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗിരീഷ് എ ഡി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+