X
പൂവന്‍

പൂവന്‍

Drama | 20 Jan 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

പൂവന്‍ കഥ

ആന്റണി വര്‍ഗീസിനെ നായകനാക്കി വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂവന്‍. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജഗജാന്തരം, സൂപ്പര്‍ ശരണ്യ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഗിരീഷ് എഡി, റിങ്കു, അനിഷ്, സജിന്‍ ചെറുകയില്‍, മണിയന്‍പിള്ള രാജു, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  അക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കഥാപാത്രത്തെയാണ് ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുഹൈയല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് സംഗീതം നല്‍കിയത്‌. സജിത്ത് പുരുഷനാണ് ഛായാഗ്രാഹകന്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്. തിയേറ്റര്‍ റിലീസ്- 2023 ജനുവരി 20 ഒടിടി റിലീസ് - 2023 മാര്‍ച്ച് 24 - സീ5
Read More

പൂവന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൂവന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനീത് വാസുദേവന്‍
ഛായാഗ്രഹണം സജിത്ത് പുരുഷന്‍
സംപാദക ആകാശ് ജോസഫ് വര്‍ഗീസ്
സംഗീതം മിഥുന്‍ മുകുന്ദന്‍
നിര്‍മ്മാതാവ്‌ ഷെബിന്‍ ബെക്കര്‍, ഗിരീഷ് എ ഡി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൂവന്‍ വിമർശകരുടെ അവലോകനം

https://www.manoramaonline.com
വലിയ ട്വിസ്റ്റുകളും ത്രില്ലുകളും മാസ്സുമില്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സ്വാഭാവികത്തനിമയുള്ള രസകരമായ അവതരണത്തിനാകുന്നുണ്ട്. ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നുറപ്പ്
https://www.asianetnews.com
രണ്ട് മണിക്കൂര്‍ നീളത്തിലുള്ള ചിത്രത്തില്‍ പ്രേക്ഷകന് രസകരമായ ഏറെ നിമിഷങ്ങള്‍ സമ്മാനിക്കുന്നു എന്നത് തന്നെയാണ് പൂവന്‍റെ ഹൈലൈറ്റസ്.

പൂവന്‍ ട്രെയിലർ

Video Thumbnail

പൂവന്‍ പാട്ടുകൾ

പൂവന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൂവന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+