ഗോകുല്‍ കുട്ടപ്പന
Born on
ഗോകുല്‍ കുട്ടപ്പന ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ഗോകുല്‍ കൂട്ടപ്പന. 2018ല്‍ പുറത്തിറങ്ങിയ സവാരി ഗിരിഗിരിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ശ്രീകാന്ത്,ബിനീഷ് എസ് കുമാര്‍,ഭീമന് രഘു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്ലൂ ബുള്‍ ഫിലിംസിന്റെ ബാനറില്‍ മഞ്ജു ഗായത്രിയാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2019ല്‍ ഒരു മാസ്സ് കഥ വീണ്ടും എന്ന ചിത്രം സംവിധാനം ചെയ്തു. ഇവാന് സൂര്യ,ചാര്‍മ്മിള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ കഥ,എഡിറ്റിങ്ങ് നിര്‍വ്വഹിച്ചതും ഗോകുലാണ്.