CelebsbredcrumbGopikrishna Varma
    ഗോപീകൃഷ്ണ വര്‍മ

    ഗോപീകൃഷ്ണ വര്‍മ

    Actor
    അഭിനേതാവാണ് ഗോപീകൃഷ്ണ വര്‍മ. ജോര്‍ജ്ജ് കോര, സാം സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'തിരികെ'യാണ് അഭിനയിച്ച ആദ്യ ചിത്രം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഡൗൺ സിൻഡ്രം... ReadMore
    Famous For
    അഭിനേതാവാണ് ഗോപീകൃഷ്ണ വര്‍മ. ജോര്‍ജ്ജ് കോര, സാം സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'തിരികെ'യാണ് അഭിനയിച്ച ആദ്യ ചിത്രം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഡൗൺ സിൻഡ്രം ബാധിച്ച സെബുവിന്റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥ പറയുന്നത്.
    Read More
    ഗോപീകൃഷ്ണ വര്‍മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X