Celebs»Harshad»Biography

    ഹര്‍ഷദ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്‌ ഹര്‍ഷദ്‌. ദായോം പന്ത്രണ്ടും, ഉണ്ട തുടങ്ങിയവയാണ് തിരക്കഥ എഴുതിയ ചിത്രങ്ങള്‍. റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഹാഗര്‍ ആണ് സംവിധാനം ചെയ്ത മലയാള ചിത്രം.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X