Celebs»Haseena suneer
    ഹസീന സുനീര്‍

    ഹസീന സുനീര്‍

    Director
    മലയാള ചലച്ചിത്ര സംവിധായികയാണ് ഹസീന സുനീര്‍.കായകുളം നൂറനാട് സ്വദേശിനിയാണ്.സെന്‍സ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഫേസ്ബുക്കിലും യൂടൂബിലുമായി 13 ലക്ഷത്തോളം ആള്‍ക്കാരാണ് ഈ ഷോര്‍ട്ട് ഫിലിം... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായികയാണ് ഹസീന സുനീര്‍.കായകുളം നൂറനാട് സ്വദേശിനിയാണ്.സെന്‍സ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ഫേസ്ബുക്കിലും യൂടൂബിലുമായി 13 ലക്ഷത്തോളം ആള്‍ക്കാരാണ് ഈ ഷോര്‍ട്ട് ഫിലിം കണ്ടത്.ദിനേഷ് പ്രഭാകറിനെ നായകനാക്കി ഒരുക്കിയ പ്രകാശന്റെ മെട്രോ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഓട്ടോ ഡ്രൈവറായ പ്രകാശന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
    Read More
    ഹസീന സുനീര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X